Basil Joseph shared location video of tovino thomas<br />വസ്‍ത്രത്തില്‍ ചെളി പുരണ്ടതായുള്ള ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാനായി മണ്ണില്‍ കിടന്ന് ടൊവിനൊ തോമസ് ഉരുളുന്ന വീഡിയോ യാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത് .വീഡിയോയ്ക്ക് പിന്നാലെ ടോവിനോയുടെ കമന്റ്<br /><br /><br />